Mon, Oct 20, 2025
29 C
Dubai
Home Tags Kerala Landslides News

Tag: Kerala Landslides News

മുഖ്യമന്ത്രിയുടെ സംഭാവന അഭ്യർഥനക്കെതിരെ പ്രചാരണം; 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു

തിരുവനന്തപുരം: വയനാട് ദുരന്ത പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്‌ഥാന വ്യാപകമായി 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്റെ...

വിലാപഭൂമിയായി മുണ്ടക്കൈ; മരണം 288- ബെയ്‌ലി പാലം പ്രവർത്തന സജ്‌ജം

വയനാട്: കേരളത്തിന്റെ വിലാപഭൂമിയായി മുണ്ടക്കൈ ചൂരൽമല. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ...

തീരാദുഃഖം: എന്താണ് പറയേണ്ടതെന്ന് അറിയില്ല; രാഹുൽ ഗാന്ധി

മേപ്പാടി: അഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തമെന്നും രാഹുൽ. വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്‌ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ...

കണ്ണീർക്കടലായി വയനാട്; മരണസംഖ്യ 175 ആയി- രക്ഷാപ്രവർത്തനം ദുഷ്‌ക്കരം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 175 ആയി. ഇതിൽ 89 പേരെയാണ് തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് ഇന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ...

രണ്ടുതവണ പ്രളയ മുന്നറിയിപ്പ് നൽകി; കേരളം എന്ത് ചെയ്‌തെന്ന് അമിത് ഷാ

ന്യൂഡെൽഹി: കേരളത്തിന് പ്രളയ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടുതവണ കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23ന് ഒമ്പത് എൻഡിആർഎഫ് സംഘത്തെ...

മരണസംഖ്യ 163 ആയി, കണ്ടെത്താനുള്ളത് 86 പേരെ; ചൂരൽമഴയിൽ മഴ ശക്‌തം

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 163 ആയി. 143 മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 86 പേരെ ഇനിയും...

നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും, മേപ്പാടിയിൽ എത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്‌ടർ

മാനന്തവാടി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്‌ടർ പി സുരേഷ് അറിയിച്ചു. ദുരന്ത സ്‌ഥലത്ത്‌ നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടുപോകും. 38...

മരണം 153, കുടുങ്ങി കിടക്കുന്നത് നിരവധിപ്പേർ- താൽക്കാലിക പാലം നിർമിക്കും

വയനാട്: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ, ചൂരൽമല രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ഉച്ചയ്‌ക്ക് തുടങ്ങും. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്‌ടറിലും എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ...
- Advertisement -