Mon, Oct 20, 2025
32 C
Dubai
Home Tags Kerala Local Body Election 2020

Tag: Kerala Local Body Election 2020

‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വിബിത ബാബുവിന് 9178...

‘ഇത് എൽഡിഎഫിന്റെ വിജയം, ഏതെങ്കിലും ഒരു ഘടക കക്ഷിയുടേതല്ല’; ബിനോയ്‌ വിശ്വം

തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽഡിഎഫിന്റെ വിജയമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എൽഡിഎഫിലെ ഓരോ ഘടകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ആളുകൾക്കും പാർട്ടികൾക്കും നൽകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം...

കോഴിക്കോട് ഏറാമലയിൽ ആർഎംപി-സിപിഎം സംഘർഷം

ഏറാമല: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ വടകര ഏറാമലയിൽ സിപിഎം-ആർഎംപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആർഎംപിയുടെ വിജയാഹ്ളാദ പ്രകടനത്തിന് ഇടയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം പ്രവർത്തകർ ആർഎംപി സ്‌ഥാനാർഥിയെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഏറാമല...

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...

പാലക്കാട്‌ നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി

പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...

കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും

കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...

കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പം; പോരാട്ടം തുടരുന്നു

തിരുവനന്തപുരം: കോർപറേഷനുകളിൽ പ്രവചനാതീതമായ പോരാട്ടം തുടരുകയാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 3-3ലാണ് ലീഡ് ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. അതേസമയം, മുനിസിപ്പാലിറ്റി ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ച് മുന്നേറുകയാണ്. Also Read: ജോസിലൂടെ നേട്ടം...

2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ (2020) 1200 തദ്ദേശ സ്‌ഥാപനങ്ങൾ തദ്ദേശ സ്‌ഥാപനങ്ങൾ വിജയം Total LDF UDF NDA Others കോർപ്പറേഷനുകൾ 05 01 00 00 06 മുനിസിപ്പാലിറ്റി 35 45 02 04 *86 ജില്ലാ പഞ്ചായത്ത് 11 03 00 00 14 ബ്ളോക് പഞ്ചായത്ത് 108 44 00 000 152 ഗ്രാമപഞ്ചായത്ത് 514 377 22 28 941 *കണ്ണൂരിലെ മട്ടന്നൂർ നഗരസഭയുടെ ഭരണസമിതിക്ക് 2022 വരെ കാലാവധിയുണ്ട്. 2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 21,905 വാർഡുകൾ  വാർഡുകളിലെ വിജയം/ലീഡ് Total LDF UDF NDA Others കോർപ്പറേഷനുകൾ 000 0000 000 00,000 414 മുനിസിപ്പാലിറ്റി 0000 000 000 000 3,122 ജില്ലാ പഞ്ചായത്ത് 0000 000 000 0000 331 ബ്ളോക് പഞ്ചായത്ത് 000 000 000 000 2,076 ഗ്രാമപഞ്ചായത്ത് 000 000 000 000 15,962 12...
- Advertisement -