തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

By Desk Reporter, Malabar News
Malabar-News_local-body-election-result
Representational Image
Ajwa Travels

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ അഞ്ചു സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം ബ്ളോക്ക് പഞ്ചായത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. ആകെയുള്ള 155 സീറ്റുകളിൽ 112ലും എൽഡിഎഫ് ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 3 സീറ്റിലും എൻഡിഎ എട്ട് സീറ്റിലും ലീഡ് ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE