Mon, Oct 20, 2025
29 C
Dubai
Home Tags Kerala rain

Tag: kerala rain

വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴയ്‌ക്ക്‌ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന...

സംസ്‌ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ഉൾപ്പടെ സംസ്‌ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി...

വേനൽമഴ കനിഞ്ഞു; കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്ന് മുതൽ ഇതുവരെ 66 ശതമാനം അധിക മഴയാണ് സംസ്‌ഥാനത്ത്‌ പെയ്‌തത്‌. 156.1 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 259 മില്ലീമീറ്റർ...

സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ; പത്തനംതിട്ടയിൽ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

കൊച്ചി: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്‌ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്‌ക്ക് 420 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് സ്‌ഥിതിചെയ്യുന്നത്. ശനിയാഴ്‌ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ...

സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും  പ്രത്യേകമായി മഴ...

കരിപ്പൂരിൽ മണ്ണിടിച്ചിൽ; രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ

മലപ്പുരം: കരിപ്പൂർ മലയിൻകീഴ് ഭാഗത്ത് ഞായറാഴ്‌ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ അപകടാവസ്‌ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്‌ഥയിലാണ്‌ ഇരുവീടുകളും നിൽക്കുന്നത്. അമ്പതിലേറെ ഉയരത്തിൽ നൂറ് മീറ്ററോളം നീളത്തിലാണ് ഇവിടെ മണ്ണിടിഞ്ഞത്....
- Advertisement -