Tag: kerala university
എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെടുത്തിയ സംഭവം; അധ്യാപകനെ പിരിച്ചുവിടാൻ തീരുമാനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെടുത്തിയ പൂജപ്പുര ഐസിഎം കോളേജിലെ ഗസ്‌റ്റ് അധ്യാപകൻ എ പ്രമോദിനെ പിരിച്ചുവിടാൻ തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാർശയുടെ അടിസ്‌ഥാനത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ....
ഉത്തരക്കടലാസുകൾ കാണാതായ സംഭവം; പുനഃപരീക്ഷ ഈ മാസം ഏഴിന്, എതിർപ്പുമായി വിദ്യാർഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഏഴ് തിങ്കളാഴ്‌ച...
ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിൽ ഗുരുതര വീഴ്‌ച; അധ്യാപകനെതിരെ നടപടിയെടുക്കാൻ കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സഭവത്തിൽ നടന്നത് ഗുരുതര വീഴ്‌ച. ഉത്തരക്കടലാസ് നഷ്‌ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചു. രജിസ്‌ട്രാറുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്‌ടമായെന്നാണ്...
കേരള സർവകലാശാല സെനറ്റ്; പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് അഞ്ച് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്‌മാസ്‌റ്റർ പ്രതിനിധിയെയുമാണ് നിർദ്ദേശിച്ചത്. കെഎസ് ദേവി അപർണ, ആർ...
ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....
കോഴക്കേസ്; നൃത്ത അധ്യാപകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ നൃത്ത അധ്യാപകർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നൃത്ത പരിശീലകരായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജസ്‌റ്റിസ് സിഎസ് ഡയസ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചോദ്യം...
ഷാജിയുടെ ആത്‍മഹത്യ; എസ്എഫ്ഐക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം- വിഡി സതീശൻ
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ പൂക്കോട് വെറ്ററിനറി...
കോഴ വിവാദം; നിരപരാധിയെന്ന് ആത്‍മഹത്യാ കുറിപ്പ്, പിഎൻ ഷാജിയുടെ കുടുംബം രംഗത്ത്
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. താൻ മൽസരത്തിന് കോഴ വാങ്ങിയില്ലെന്നും നിരപരാധി ആണെന്നുമാണ്...