Tue, Oct 21, 2025
30 C
Dubai
Home Tags KG George Passed Away

Tag: KG George Passed Away

കെജി ജോർജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; രാവിലെ മുതൽ പൊതുദർശനം

കൊച്ചി: അന്തരിച്ച പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി രവിപുരത്തെ ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. കെജി ജോർജിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കും. അതേസമയം, രാവിലെ...

‘ജോർജ് നല്ലൊരു പൊതുപ്രവർത്തകൻ’; ആളുമാറി പ്രതികരിച്ചു സുധാകരൻ- പിന്നാലെ ട്രോളുകൾ

കോട്ടയം: പ്രശസ്‌ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല. 'ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു' എന്നാണ്...

‘മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടം’; കെജി ജോർജിനെ അനുസ്‌മരിച്ചു മുഖ്യമന്ത്രി

കൊച്ചി: അന്തരിച്ച സംവിധാകൻ കെജി ജോർജിനെ അനുസ്‌മരിച്ചു രാഷ്‌ട്രീയ-സിനിമാ- സാംസ്‌കാരിക കേരളം. മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ...

പ്രശസ്‌ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു; കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ

കൊച്ചി: പ്രശസ്‌ത സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ...
- Advertisement -