Tag: Kochi news
ബർഗറിൽ ചിക്കൻ കുറഞ്ഞു, പരാതിപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തിയ മാനേജരെ പിരിച്ചുവിട്ടു
കൊച്ചി: ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിനെ ചോദ്യം ചെയ്‌ത കുട്ടികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാനേജരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെയാണ് ഫാസ്‌റ്റ് ഫുഡ് ശൃംഖല നടപടിയെടുത്തത്. എറണാകുളത്തെ...
കൊച്ചിയിൽ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ മൂന്ന് പേർ അറസ്‌റ്റിൽ
കൊച്ചി: ചികിൽസക്കിടെ വനിതാ ഡോക്‌ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി വി ഡബ്ള്യു ജിൻസൺ (23), ബീച്ച് റോഡ് മിഷേൽ ക്ളീറ്റസ് (18), മൂലങ്കുഴു ജിബിൻ ജോസഫ്...
തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്‌റ്റഡിയിൽ
കൊച്ചി: പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് തോപ്പുംപടിയിൽ ആറു വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം. സംഭവത്തിൽ പിതാവിനെ തോപ്പുംപടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തോപ്പുംപടി ബീച്ച് റോഡിനു സമീപത്തെ സേവ്യർ റോജൻ എന്നയാളെയാണ് പോലീസ്...
ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി
കൊച്ചി: കോലഞ്ചേരിയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി രാജാദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്‌സ് കമ്പനിയിൽ...
നാവികസേനയുടെ വാഹനം അപകടത്തില്‍ പെട്ടു; ആളപായം ഒഴിവായി
കൊച്ചി: ആയുധങ്ങളുമായി പോയ നാവികസേനയുടെ വാഹനം കൊച്ചിയില്‍ അപകടത്തില്‍ പെട്ടു. ജബല്‍പൂരിലെ കരസേനാ ആയുധശാലയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. കൊച്ചി തേവര...
മാസങ്ങളോളം 14 വയസുകാരി നേരിട്ടത് ക്രൂര പീഡനം; മൂന്ന് പേര്‍ പിടിയില്‍
* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ
* അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍...




































