Mon, Oct 20, 2025
31 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; ഒന്നാം പ്രതി റിമാൻഡിൽ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാൻഡിൽ. ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്‌തത്‌. കുഴൽപ്പണ കവർച്ചാ കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ്...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്‌; മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്‌ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നും പിടിയിലായ ഇവരെ കൊടകര പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌ത്‌...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള നീക്കവുമായി പോലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതൽ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് റിമാൻഡിൽ കഴിയുന്ന പ്രതികളെ...

കൊടകര കുഴൽപ്പണ കവർച്ച; പരാതിക്കാരൻ ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പോലീസ്

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക്...

കൊടകര കവര്‍ച്ചാ കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തൃശൂര്‍: കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ 6 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അതേസമയം കൊടകര...

കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കൊടകരയില്‍ പിടിച്ചെടുത്ത കുഴല്‍പ്പണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് പ്രചാരണ ചിലവിന് പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...

കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമ നടപടി ആർക്കും സ്വീകരിക്കാം, വസ്‌തുതകൾ മുന്നിലുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അന്വേഷണം നടന്ന് തെളിവുകൾ പുറത്ത്...

കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ല; ബിജെപി

തൃശൂർ: കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ. ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക്...
- Advertisement -