Tag: KPCC President K Sudhakaran
ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ; പുതിയ കെപിസിസി പ്രസിഡണ്ടിനെ ഇന്ന് പ്രഖ്യാപിക്കും?
ന്യൂഡെൽഹി: കെ സുധാകരനെ നിലനിർത്തുമോ അതോ പുതിയ ആളെ കെപിസിസി സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സംസ്‌ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്.
എഐസിസി...
കെ സുധാകരൻ മാറും, പുതിയ കെപിസിസി പ്രസിഡണ്ട് ആര്? പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ പ്രസിഡണ്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം സുധാകരനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ...
നേതൃമാറ്റം ഉടൻ ഇല്ലെന്ന് ഹൈക്കമാൻഡ്; അമർഷം നേരിട്ടറിയിക്കാൻ കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടൻ ഇല്ലെന്ന് സുധാകരന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ്...
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു...
‘ഭീഷണിയുടെ രാഷ്‌ട്രീയത്തെ കോൺഗ്രസ് ഭയപ്പെടുന്നില്ല’; സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കേരള പോലീസിന്റെയും വിജിലൻസിന്റെയും കുരുക്കുകളിൽപ്പെട്ട കെ സുധാകരന് പിന്തുണയുമായി രാഹുൽ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്‌ട്രീയത്തെ കോൺഗ്രസ് പാർട്ടി ഭയപ്പെടുന്നില്ലായെന്ന് രാഹുൽ ഗാന്ധി...
പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരില്ല; കെ സുധാകരൻ
വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...