Tag: KPCC President
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍
എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു.
കെവി...
കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ
ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്‌ഥാനം കെ സുധാകരന് നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി...
കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകരന്‍ എത്തിയേക്കും
കണ്ണൂര്‍: കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരന്‍ എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിനാലാണ് താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്.
സ്‌ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ...