കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ

By Syndicated , Malabar News
Malabar-News_K-Sudhakaran
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്‌ഥാനം കെ സുധാകരന് നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി യുഡിഎഫിനേയും നയിക്കുമെന്നാണ് വിവരം. നാളെ യുഡിഎഫ് നേതാക്കളെ കാണുന്ന എഐസിസി സംഘം മറ്റന്നാള്‍ കെ സുധാകരന്‍ അടക്കം പങ്കെടുക്കുന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ആരായും. ശേഷം ഇക്കാര്യത്തിൽ ശുപാർശ നൽകും എന്നാണ് റിപ്പോർട്.

Read also: മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE