Fri, Jan 23, 2026
21 C
Dubai
Home Tags KSEB

Tag: KSEB

കെഎസ്ഇബിയിലെ തര്‍ക്കം; തിങ്കളാഴ്‌ച സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി സമരക്കാരുമായി തിങ്കളാഴ്‌ച ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരത്തിന് ഇടപെടാന്‍ സിപിഎം നേതൃത്വം മന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തലത്തില്‍...

‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്‌ഇബിയിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് ചെയർമാൻ ബി അശോക്. സമരക്കാരോട് വാൽസല്യമുണ്ട്. പക്ഷേ, സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല. ഡോ.ബിആർ അംബേദ്‌കർ ജയന്തി ആഘോഷം ആലുവയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു...

സമരം തുടരും; നിലപാടിലുറച്ച് കെഎസ്ഇബി ഓഫിസേഴ്‌സ്‌ അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബിയിൽ സമരം തുടരാൻ ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്‌മിൻ ബാനുവിന്റേയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്‌ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്‌ച മുതൽ മറ്റു...

കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക...

കെഎസ്ഇബിയിലെ ഭിന്നത; ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയേക്കും

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്നുണ്ടായേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. മന്ത്രി കെ...

കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്‌ടം 14,000 കോടി

തിരുവനന്തപുരം: കെഎസ്ഇബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്‌ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി...

കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക്; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ഇന്ന് ചെയർമാൻ ബി അശോകുമായും ഓഫിസേഴ്‌സ്‌ അസോസിയേഷനുമായും ചര്‍ച്ച നടത്തും. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യഗ്രഹവും...

കെഎസ്ഇബിയിലെ തർക്കം; വൈദ്യുതി മന്ത്രിയുമായി എകെ ബാലന്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഎം ഇടപെടുന്നു. എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ്...
- Advertisement -