Fri, Jan 23, 2026
15 C
Dubai
Home Tags KT Jaleel against Chennithala

Tag: KT Jaleel against Chennithala

കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്

തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം. കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...

‘ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളൻ ?’; ചോദ്യവുമായി‌ ചെന്നിത്തല

തിരുവനന്തപുരം: മുഴുവൻ വാദങ്ങളും കേട്ട്, മാസങ്ങൾ നീണ്ട വിസ്‌താരം നടത്തി ലോകായുക്‌ത വിധി പറഞ്ഞിട്ടും മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാൻ പഴുതുകൾ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

ചെന്നിത്തലക്ക് എതിരെ ഗുരുതര ആരോപണവുമായി ജലീൽ; തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വെല്ലുവിളി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മകന് ഐഎഎസ് ലഭിക്കാൻ നിയമവിരുദ്ധമായി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തവനൂരിൽ എത്തിയതിന് പിന്നാലെയാണ്...
- Advertisement -