Fri, Jan 23, 2026
18 C
Dubai
Home Tags Kuldeep sengar

Tag: kuldeep sengar

ഉന്നാവ് പീഡനക്കേസ്; സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം...

ഉന്നാവ് പീഡനക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്‌ത്‌ കുൽദീപ്...

ഉന്നാവ് വാഹനാപകടം; കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി

ന്യൂഡെല്‍ഹി: ഉന്നാവില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തിൽ മുന്‍ ബിജെപി എംഎല്‍എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദീപ് സിംഗ് സെൻഗാറിന് പങ്കില്ലെന്ന് കോടതി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന സിബിഐ റിപ്പോർട് ജില്ലാ കോടതി ശരിവെച്ചു. റായ്ബറേലിയില്‍ വച്ച്...

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സെന്‍ഗാറിന്റെ ഭാര്യയുടെ സ്‌ഥാനാര്‍ഥിത്വം പിൻവലിച്ച് ബിജെപി

ലഖ്‌നൗ: ഉന്നാവ് ബലാൽസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍ന്റെ ഭാര്യ സംഗീത സെന്‍ഗാറിനെ ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി ആക്കാനുള്ള തീരുമാനം ബിജെപി പിന്‍വലിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട്...

ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ ബിജെപി സ്‌ഥാനാർഥി; റിപ്പോർട്

ലഖ്‌നൗ: മുന്‍ ബിജെപി എംഎല്‍എയും ഉന്നാവ് ബലാൽസംഗ കേസിലെ പ്രതിയുമായ കുല്‍ദീപ് സെനഗറിന്റെ ഭാര്യ യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റില്‍ മൽസരിക്കുമെന്നാണ് സൂചന....
- Advertisement -