Tag: Kumbh Mela
എത്തിയത് 64 കോടിയിലേറെ തീർഥാടകർ; മഹാകുംഭമേളയ്‌ക്ക് ഇന്ന് സമാപനം
പ്രയാഗ്‌രാജ്: ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് മഹാകുംഭമേളയ്‌ക്ക് സമാപനം. 64 കോടിയിലേറെ തീർഥാടകർ പങ്കാളികളായ 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ പുണ്യ സ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.8 മുതൽ നാളെ രാവിലെ...
കുംഭമേളയ്‌ക്കെതിരെ അപകീർത്തി സന്ദേശം; 13 കേസ്, സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു
ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. 140 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ 13 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡിഐജി വൈഭവ് കൃഷ്‌ണ അറിയിച്ചു.
ശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിൽ സുരക്ഷാ ക്രമീകരണങ്ങൾ...
സ്‌നാനം ചെയ്യുന്നത് കോടിക്കണക്കിന് പേർ; പ്രയാഗ്‌രാജിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ? വെളിപ്പെടുത്തി മന്ത്രി
പ്രയാഗ്‌രാജ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും കോടിക്കണക്കിന് ആളുകൾ കുംഭമേളയ്‌ക്ക് പ്രയാഗ്‌രാജിലെത്തി സ്‌നാനം ചെയ്‌തിട്ടും നദീജലത്തിൽ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെപ്പേർക്ക് അൽഭുതമാണ്. 40 കോടി ആളുകൾ എത്തുമെന്ന്...
മഹാ കുംഭമേള; അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 15 മരണം
പ്രയാഗ്‌രാജ്: മഹാ കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മഹാ കുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെയായിരുന്നു അപകടം. ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം...
ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം
ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കൂടുതല്‍ തട്ടിപ്പുകൾ അന്വേഷണ ഏജൻസി പുറത്തു വിട്ടു. കോവിഡ് ടെസ്‌റ്റ് നടത്തിയതായി ലാബിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകള്‍ കുംഭമേളയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത വ്യക്‌തികളുടേതാണ്...
കുംഭമേളക്കിടെ വ്യാജ കോവിഡ് പരിശോധന; ലാബുകളിൽ റെയ്‌ഡ്
ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്‌നോസ്‌റ്റിക് സ്‌ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്‌ചയായിരുന്നു പരിശോധന.
വ്യാജ കോവിഡ് പരിശോധന...
കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; എഫ്‌ഐആറിനെതിരെ കരാർ കമ്പനി കോടതിയിൽ
ഡെറാഡൂൺ: ഹരിദ്വാറിൽ നടന്ന മഹാ കുംഭമേളയ്‌ക്കിടെ ഒരു ലക്ഷത്തോളം വ്യാജ കോവിഡ് പരിശോധന നടന്നുവെന്ന് ആരോപിച്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിനെ ചോദ്യം ചെയ്‌ത് മാക്‌സ് കോർപറേറ്റ് സർവീസസ് ഉത്തരാഖണ്ഡ് കോടതിയെ സമീപിച്ചു. ലാബുകൾ...
കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന; അന്വേഷണത്തിന് ഉത്തരവ്
ഡെറാഡൂൺ: ഹരിദ്വാറിലെ മഹാകുംഭമേളയ്‌ക്കിടെ സ്വകാര്യ ലാബ് നടത്തിയ കോവിഡ് പരിശോധന വ്യാജമെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാർ ജില്ലാ മജിസ്‍ട്രേറ്റാണ് ഉത്തരവിട്ടിരിക്കുന്നത്.
കുംഭമേളയിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന കൃത്യമായി നടന്നില്ലെന്നും ടെസ്‌റ്റ് നടന്നുവെന്ന് രേഖകളിൽ...