Fri, May 3, 2024
24.8 C
Dubai
Home Tags Kumbh Mela

Tag: Kumbh Mela

കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്

ഹരിദ്വാർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോർട്. ഹരിദ്വാറില്‍ നടന്ന കുംഭമേള വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേള മാറിയെന്ന...

കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും രാജ്‌ഞിക്കും കോവിഡ്

കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജ്‌ഞി കോമള്‍ രാജ്യ ലക്ഷ്‌മിദേവിക്കും മുന്‍ രാജാവ് ഗ്യാനേന്ദ്രയ്‌ക്കും കോവിഡ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ 11നായിരുന്നു ചടങ്ങിൽ...

കുംഭമേളയിൽ പങ്കെടുത്താൽ ക്വാറന്റെയ്ൻ നിർബന്ധം; ഒഡീഷ സർക്കാർ

ന്യൂഡെൽഹി: കുംഭമേളയിൽ പങ്കെടുത്ത് സംസ്‌ഥാനത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. സംസ്‌ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കാൻ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കി. തുടർന്ന് വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ...

കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും

ന്യൂഡെൽഹി: കോവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. എന്നാൽ കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ രാജ്യത്തെ...

പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി...

കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ

അലഹബാദ്: കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡണ്ടുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം...

കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി 

ന്യൂഡെൽഹി: കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം പരിധി വിട്ട് പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മേള പ്രതീകാത്‌മകമായി നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട...

കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്

ഡെൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ്...
- Advertisement -