Tag: landslide in Uttarakhand
ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി
ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...
കനത്ത മഴ; ഉത്തരാഖണ്ഡില്‍ കാര്‍ പുഴയില്‍വീണ് 9 മരണം
നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒന്‍പതുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. നൈനിറ്റാള്‍ ജില്ലയിലെ രാമനഗരിലുള്ള ധേല നദിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു അപകടം.
പഞ്ചാബ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കനത്ത...
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലം തകർന്നു വീണു. ഡെറാഡൂൺ- ഋഷികേശ് ദേശീയ പാതയിലെ ജാക്കൻ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഏതാനും വാഹനങ്ങൾ ഭാഗികമായി...
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ഹോട്ടൽ കെട്ടിടം തകർന്നുവീണു
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമിച്ച ഹോട്ടലാണ് തകർന്നുവീണത്. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണമായും ഇടിയുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. അപകടസാധ്യത...


































