ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ഹോട്ടൽ കെട്ടിടം തകർന്നുവീണു

By Desk Reporter, Malabar News
Landslide in Uttarakhand
Ajwa Travels

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണു. എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമിച്ച ഹോട്ടലാണ് തകർന്നുവീണത്. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണമായും ഇടിയുകയായിരുന്നു.

ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. അപകടസാധ്യത മുന്നിൽ കണ്ട് പോലീസും എസ്‌ഡിആർഎഫും ചേർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ജൂലൈ 25ന് ടണലിന് മുമ്പിൽ നിരവധി മണ്ണിടിച്ചിലുകൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപകടം.

Most Read:  തീവ്രവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE