Fri, Jan 23, 2026
19 C
Dubai
Home Tags Leopard In Palakkad

Tag: Leopard In Palakkad

കൊല്ലങ്കോട് പുലി കമ്പിവേലിയിൽ കുടുങ്ങി; മയക്കുവെടി വെക്കാൻ തീരുമാനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്‌ക്ക് സമീപം ചേകോലിൽ പുലി കമ്പിവേലിയിൽ കുടുങ്ങി. പുലിയുടെ ഇടുപ്പിന്റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്‌ണന്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്....

ഒരേ കിണറ്റിൽവീണ് പുലിയും കാട്ടുപന്നികളും; കെണിവെട്ടിച്ച് കാട്ടിലേക്കോടി പുലി

പാലക്കാട്: പുതുപ്പരിയാരത്ത് ഉപയോഗശൂന്യമായ കിണറ്റിൽ പുലിയും മൂന്ന് കാട്ടുപന്നികളും വീണു. മേപ്പാടി ആദിവാസി കോളനിക്ക് സമീപത്തെ കിണറ്റിലാണ് പുലിയും കാട്ടുപന്നികളും അകപ്പെട്ടത്. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തിയാണ് പുലിയേയും പന്നികളെയും കരക്ക് കയറ്റിയത്. മേപ്പാടി...

ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി; പാലക്കാട് ധോണിയിൽ ആളുകൾ ആശങ്കയിൽ

പാലക്കാട്: ജില്ലയിലെ ധോണിയിൽ ജനവാസ മേഖലയിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പുലിയിറങ്ങിയത്. തുടർന്ന് കോഴിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയും സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ...
- Advertisement -