Tag: Loka Jalakam_ Sri Lanka
സാമ്പത്തിക പ്രതിസന്ധി; പെട്രോൾ വില കുത്തനെ കൂട്ടി ശ്രീലങ്കൻ എണ്ണക്കമ്പനികൾ
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ...
ഇന്ധനം കിട്ടാതെ വൈദ്യുതി നിലയങ്ങള്‍ അടച്ചു; ഇരുട്ടിലായി ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടില്‍. തലസ്‌ഥാനമായ കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും...
ക്ഷാമം രൂക്ഷം, ജനം തെരുവിൽ; ഇന്ത്യയുടെ സഹായധനം തേടി ശ്രീലങ്ക
കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിൽ ഇറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്‌പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കേന്ദ്ര ധനമന്ത്രി...
കുതിച്ചുയർന്ന് ഇന്ധനവില; ശ്രീലങ്കയിൽ പെട്രോളിന് ഒറ്റയടിക്ക് വർധിച്ചത് 77 രൂപ
കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവിലയിൽ ഒറ്റദിവസം കൊണ്ട് വലിയ കുതിച്ചുചാട്ടം. പെട്രോൾ വിലയിൽ 77 രൂപയുടേയും, ഡീസൽ വിലയിൽ 55 രൂപയുടേയും വർധനയാണ് ശ്രീലങ്കയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. റഷ്യ-യുക്രൈൻ യുദ്ധം ശക്‌തമായി തുടരുന്ന...


































