Fri, Jan 23, 2026
22 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

യുദ്ധത്തിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു; മാപ്പ് നൽകാനാവില്ലെന്ന് യുക്രൈൻ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ എമർജൻസി സർവീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. കൂടാതെ ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പടെ നൂറുകണക്കിന് കെട്ടിടങ്ങള്‍...

റഷ്യ-യുക്രൈൻ യുദ്ധം; ഇതുവരെ പലായനം ചെയ്‌തത്‌ 8,36,000 പേർ

കീവ്: യുക്രൈനിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ 8,36,000 ആളുകൾ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി റിപ്പോർട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്സിആറിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. പലായനം ചെയ്‌ത...

യുദ്ധം തുടരുന്നു; യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബിലെ ബർനാല സ്വദേശിയായ ചന്ദൻ ജിൻഡാളാണ് മരണപ്പെട്ടത്. വിനിസ്ററ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു...

ഇന്ത്യക്കാർ ഉടൻ ഖാർകീവ് വിടണം; മുന്നറിയിപ്പ് നൽകി എംബസി

കീവ്: റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ മുന്നറിയിപ്പ് നൽകി എംബസി. ഖാർകീവിൽ നിന്നും പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. യുക്രൈനിലെ...

യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; വ്‌ളോഡിമിർ സെലെൻസ്‌കി

കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി...

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ

കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സുരക്ഷിത പാത ഒരുക്കുമെന്നാണ് റഷ്യൻ...

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് നിരോധനം; കാനഡ

ഒട്ടാവ: യുക്രൈനിൽ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിരോധിച്ച് കാനഡ. പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. റഷ്യയുടെ എണ്ണ കയറ്റുമതിയെ ഒരു പരിധിക്കപ്പുറം ആശ്രയിക്കാത്ത...

റഷ്യയെ പ്രതിരോധിക്കാൻ 70 യുദ്ധ വിമാനങ്ങൾ യുക്രൈന് നൽകും; യൂറോപ്യൻ യൂണിയൻ

കീവ്: റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് വ്യക്‌തമാക്കി യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാണ് യുക്രൈന് നൽകുക. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ...
- Advertisement -