Tag: Loka Jalakam_Russia
യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്
ഹേഗ്: യുക്രൈൻ -റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി). യുദ്ധകുറ്റത്തിനൊപ്പം യുക്രൈനിൽ നിന്നും അനധികൃതമായി കുട്ടികളെ കടത്തിയതുമാണ് പുടിനെതിരെ ചുമത്തിയ...
യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റാക്രമണം; 10 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിലെ ഷോപ്പിംഗ് മാളിൽ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് മാളിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആക്രമണം...
അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാം; പുടിൻ
മോസ്‌കോ: അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം മാറ്റാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ...
റഷ്യയിലെ നഴ്‌സറിയിൽ വെടിവെപ്പ്; അധ്യാപികയടക്കം മൂന്ന് മരണം
കീവ്: റഷ്യയിലെ നഴ്‌സറിയിലുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. റഷ്യയിലെ ഉല്യനോവ്‌സ്‌കിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപികക്ക് പരിക്കേറ്റു. വെടിയുതിർത്ത ആൾ പിന്നീട് സ്വയം ജീവനൊടുക്കി. സ്‌ഥലം...
യുക്രൈനിൽ സൈനിക നടപടിയുടെ അടുത്ത ഘട്ടം ആരംഭിച്ചു; റഷ്യ
മോസ്‌കോ: യുക്രൈനില്‍ റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്. ഡോണെക്‌സ്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ളിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും...
യുക്രൈൻ അധിനിവേശം; റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്‌ചാത്തലത്തിൽ റഷ്യക്കെതിരെ ഉപരോധം ശക്‌തമാക്കാൻ തീരുമാനിച്ച് അമേരിക്കയും സഖ്യകക്ഷികളും. യുദ്ധം കൂടുതൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുമെന്നാണ് അമേരിക്കയും യൂറോപ്യൻ...
യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു
മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...
യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് വിലക്കുമായി റഷ്യ
മോസ്‌കോ: യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. യുണൈറ്റഡ് സ്‌റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യക്കെതിരെ ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ...