Tag: Loka Jalakam_Russia
യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കീവ്: അധിനിവേശം തുടരുന്ന യുക്രൈനിൽ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ 5 നഗരങ്ങളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12.30 ആകുമ്പോഴേക്കും വെടിനിർത്തൽ...
യുദ്ധത്തിന് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ വിലക്കുള്ള രാജ്യമായി റഷ്യ
മോസ്‌കോ: യുക്രൈനിൽ അധിനിവേശം തുടങ്ങി 10 ദിവസം ആയപ്പോഴേക്കും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിലക്കുകളുള്ള രാജ്യമായി റഷ്യ. യുക്രൈനിൽ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള രാജ്യങ്ങളും കമ്പനികളും വിലക്കുകളുടെയും ഉപരോധങ്ങളുടെയും...
4 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കീവ്: യുക്രൈനിലെ 4 നഗരങ്ങളിൽ റഷ്യ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. തലസ്‌ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതൽ വെടിനിർത്തൽ നിലവിൽ വരും....
റഷ്യ-യുക്രൈൻ യുദ്ധം: സാധാരണക്കാർക്ക് സഹായമെത്തിക്കാൻ സുരക്ഷിത പാതയൊരുക്കണം; യുഎൻ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിലെ പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്ന ആളുകൾക്ക് സഹായമെത്തിക്കുന്നതിനായി സുരക്ഷിത പാത ഒരുക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്‌ട്ര സഭ. വെള്ളം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങി ജീവന്‍ നിലനിര്‍ത്താൻ ആവശ്യമായ...
15 ലക്ഷം കടന്ന് യുക്രൈൻ അഭയാർഥികൾ; കൂടുതൽ പേരും പോളണ്ടിൽ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും പലായനം ചെയ്‌ത ആളുകളുടെ എണ്ണം 15 ലക്ഷം കടന്നു. ഐക്യരാഷ്‌ട്ര സംഘടനയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ പലായനം...
യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ
കീവ്: യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ. ആക്രമണത്തെ തുടർന്ന് ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്‌ക്ക് തീപിടുത്തം ഉണ്ടായിട്ടുണ്ട്. രാവിലെ 6:55ന് ഉണ്ടായ സ്‍ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ...
അധിനിവേശം രൂക്ഷം; റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്
ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന്...
റഷ്യ ഷെല്ലാക്രമണം തുടരുന്നു; മരിയുപോളിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തി
കീവ്: യുക്രൈനിലെ മരിയുപോളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചതായി അധികൃതർ. റഷ്യയുടെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ നിർത്തി വച്ചത്. ഒഴിപ്പിക്കൽ...






































