Wed, Feb 25, 2026
30 C
Dubai
Home Tags Loka jalakam_ukraine

Tag: loka jalakam_ukraine

യുക്രൈനിലെ റഷ്യൻ അധിനിവേശം; മോദി-സെലിൻസ്‌കി ചർച്ച ഇന്ന്

ന്യൂഡെൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി സംസാരിക്കും. ഫോൺ കോളിലൂടെ ഇരുവരും ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌. റഷ്യ യുക്രൈനിൽ...

അധിനിവേശം രൂക്ഷം; റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്

ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന്...

റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്

കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും...

യുക്രൈനിന് മുകളിലെ വ്യോമപാത നാറ്റോ അടച്ചില്ല; വിമാനത്താവളം തകർത്ത് റഷ്യ

കീവ്: അധികം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യാതിരുന്ന മധ്യ യുക്രൈനിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള വിനിട്സ്യയിലെ വിമാനത്താവളം തകർത്ത് റഷ്യയുടെ യുദ്ധ ഭീകരത ഉൾ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. വ്യോമാതിര്‍ത്തി സംരക്ഷിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ (നോർത്ത് അറ്റ്ലാന്റിക്...

യുക്രൈൻ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎൻ

ജനീവ: റഷ്യൻ ആക്രമണത്തെ തുടർന്നുണ്ടായ യുക്രൈനിലെ അഭയാർഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണെന്ന് യുഎൻ. യുക്രൈനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ പതിനഞ്ച് ലക്ഷം അഭയാർഥികൾ അയൽ...

‘ഫ്രീ യുക്രൈൻ’; റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന്റെ പേര് മാറ്റി അൽബേനിയ

ടിറാന: റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന് 'ഫ്രീ യുക്രൈൻ' എന്ന് നാമകരണം ചെയ്‌ത്‌ അൽബേനിയ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അൽബേനിയയുടെ തലസ്‌ഥാനമായ ടിറാനയിലെ റഷ്യൻ, യുക്രേനിയൻ എംബസികൾ സ്‌ഥിതി...

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ബുഡാപെസ്‌റ്റിൽ എത്തണം

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം...

എരിതീയിൽ എണ്ണ ഒഴിക്കരുത്; യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയോട് ചൈന

ബീജിംഗ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്...
- Advertisement -