Wed, Feb 25, 2026
30 C
Dubai
Home Tags Loka jalakam_ukraine

Tag: loka jalakam_ukraine

റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്; നടപടി യൂറോപ്യൻ യൂണിയൻ ഉപരോധത്തിന്റെ ഭാഗമായി

മോസ്‌കോ: റഷ്യൻ കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. റഷ്യയുടെ ചരക്കുകപ്പലാണ് ഫ്രാൻസ് പിടിച്ചെടുത്തത്. 'ബാൾട്ട് ലീഡർ' എന്ന ചരക്കുകപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ളീഷ് ചാനലിൽ വച്ചാണ് ഫ്രാൻസ് പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ...

യുക്രൈൻ രക്ഷാദൗത്യം; കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു

ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ രക്ഷാ ദൗത്യത്തിനായി എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ പുറപ്പെട്ടു. നേരത്തെ എയര്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം ബുക്കാറസ്‌റ്റില്‍ നിന്ന് പുറപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്നുള്ള 219 പേരുടെ...

യുക്രൈനിൽ നിന്നുള്ള ആദ്യ ദൗത്യ വിമാനം പുറപ്പെട്ടു; സംഘത്തിൽ 19 മലയാളികൾ

കീവ്: യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ബുക്കാറെസ്‌റ്റിൽ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ 219 യാത്രക്കാരാണ് ഉള്ളത്. ഇതിൽ 19 പേർ മലയാളികളാണ്. വിമാനം രാത്രി 9.30ന് മുംബൈയിലെത്തും. അടുത്ത വിമാനത്തില്‍...

നിലവിലുള്ള സ്‌ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം ശക്‌തമാകുന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. യുക്രൈനിയിന്റെ പല ഭാഗങ്ങളിലും റഷ്യ ശക്‌തമായി ആക്രമണങ്ങൾ നടത്തുകയും തലസ്‌ഥാനമായ കീവിൽ സൈനികർ നിലയുറപ്പിക്കുകയും ചെയ്‌തതോടെയാണ്...

ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങിയിരിക്കണമെന്നും, പ്രതിസന്ധിഘട്ടം തുടരുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും അദ്ദേഹം...

യുക്രൈൻ പൗരന്റെ കാറിന് മുകളിലൂടെ റഷ്യൻ ടാങ്ക് കയറി; ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ

കീവ്: റഷ്യ അധിനിവേശം തുടരുന്ന യുക്രൈയിൻ നിന്ന് നടുക്കുന്ന കാഴ്‌ചകളാണ് പുറത്തുവരുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളൂടെ റഷ്യയുടെ കൂറ്റന്‍ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന...

യുക്രൈനിൽ നിന്ന് 50 ലക്ഷം പേർ വരെ പാലായനം ചെയ്‌തേക്കും; യുഎൻ

കീവ്: ഓരോ യുദ്ധവും ലക്ഷക്കണക്കിന് പേരെയാണ് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നത്. യുക്രൈനിലും സ്‌ഥിതി വ്യത്യസ്‌തമല്ല. റഷ്യ യുക്രൈനെ ആക്രമിച്ചതുമുതല്‍ പതിനായിരക്കണക്കിന് പേരാണ് അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേക്കും...

യുക്രൈനിലെ മിലിറ്റോപോൾ കീഴടക്കി റഷ്യ; സൈന്യം സെൻട്രൽ കീവിലേക്ക്

കീവ്: റഷ്യൻ സൈന്യം യുക്രൈനിൽ യുദ്ധം തുടരുമ്പോൾ യുക്രൈനിലെ മിലിറ്റോപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. യുക്രൈനിലെ തന്ത്രപ്രധാന തുറമുഖമായ മരിയോപോളന് തൊട്ടടുത്ത നഗരമാണ് റഷ്യ കീഴടക്കിയ മിലിറ്റോപോൾ. നിലവിൽ റഷ്യൻ...
- Advertisement -