Tag: london
ലണ്ടനിലെ ഗാന്ധി പ്രതിമയ്‌ക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ
ലണ്ടൻ: ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കെ, ലണ്ടനിലെ ടാവിസ്‌റ്റോക്ക് സ്‌ക്വയറിൽ സ്‌ഥാപിച്ചിട്ടുള്ള മഹാത്‌മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കി. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിച്ചു.
ലജ്‌ജാകരമായ പ്രവൃത്തിയും അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള...
ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; അണിനിരന്ന് ലക്ഷങ്ങൾ, നഗരം സ്‌തംഭിച്ചു
ലണ്ടൻ: ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം കനക്കുന്നു. കുടിയേറ്റക്കാർ രാജ്യം കയ്യടക്കുന്നു എന്നാരോപിച്ച് ആശങ്കകൾ ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി സംഘർഷഭരിതമായി. റാലിയിൽ ഒരുലക്ഷത്തിലേറെ ആളുകൾ...
ലണ്ടനില്‍ 30 പേരില്‍ ഒരാള്‍ക്ക് കോവിഡ്; ആശുപത്രികളില്‍ ഇടമില്ലാതാകുമെന്ന് മേയര്‍
ലണ്ടന്‍: ബ്രിട്ടണിന്റെ തലസ്‌ഥാനമായ ലണ്ടനില്‍ കോവിഡിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്നുവെന്ന് മുന്നറിയിപ്പ്. രോഗികളുടെ വര്‍ധനവ് മൂലം അധികം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
നഗരത്തിലെ 30 പേരില്‍...
കോവിഡ്; രോഗമുക്തി നേടിയാലും ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നുവെന്ന് പഠനം
ലണ്ടന്‍: ലോകത്ത് കോവിഡ് ആശങ്ക നിലനില്‍ക്കെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഹോങ്കോങില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. രോഗം വന്ന്...