Tag: ltte
രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി
ന്യൂഡെൽഹി: രാജ്യത്ത് എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) സംഘടനയുടെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ശക്‌തമായ ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് സംഘടന തുടരുന്നതിനാലാണ് നിരോധനം നീട്ടാൻ കാരണമെന്ന് കേന്ദ്ര...
തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാൻ നീക്കം; റിപ്പോർട് തള്ളി ശ്രീലങ്ക
കൊളംബോ: തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളി ശ്രീലങ്ക. തമിഴ് വംശഹത്യാ ദിനം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുനിർദ്ദേശം മാത്രമാണിതെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഇതിനിടെ പ്രസിഡണ്ടിന്റെ ഓഫിസിന്...
‘എൽടിടിഇ’ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്
ചെന്നൈ: ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ച് എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഇതോടെ കേന്ദ്ര ഏജൻസികളും തമിഴ്‌നാട് പോലീസിലെ 'ക്യൂ' ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ...

































