Tag: M.K Stalin
ഇന്ന് പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച്ച; മുല്ലപ്പെരിയാർ ചർച്ചയാകും
തിരുവനന്തപുരം: കോവളത്ത് നടക്കുന്ന തെക്കൻ സംസ്‌ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തും.
അന്തർസംസ്‌ഥാന വിഷയങ്ങൾ, മുല്ലപ്പെരിയാർ, ശിരുവാണി ഉൾപ്പെടെയുള്ള ജലകരാറുകൾ എന്നിവ...
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കോവിഡ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
இன்று உடற்சோர்வு சற்று இருந்தது. பரிசோதித்ததில் #COVID19 உறுதிசெய்யப்பட்டதையடுத்து தனிமைப்படுத்திக் கொண்டுள்ளேன்.
அனைவரும் முகக்கவசம் அணிவதோடு, தடுப்பூசிகளைச் செலுத்திக்...
നീറ്റ് നിരോധിക്കണം; പ്രതിഷേധവുമായി സ്റ്റാലിന്‍ രംഗത്ത്
ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്ത്. കഴിഞ്ഞ ദിവസം 'നീറ്റ് നിരോധിക്കുക വിദ്യാര്‍ത്ഥികളെ രക്ഷിക്കുക' എന്നെഴുതിയ...