ഇന്ന് പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച്ച; മുല്ലപ്പെരിയാർ ചർച്ചയാകും

By Central Desk, Malabar News
Pinarayi-Stalin meeting today; Mullaperiyar will be discussed
Representational image

തിരുവനന്തപുരം: കോവളത്ത് നടക്കുന്ന തെക്കൻ സംസ്‌ഥാനങ്ങളുടെ കൗൺസിലിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തും.

അന്തർസംസ്‌ഥാന വിഷയങ്ങൾ, മുല്ലപ്പെരിയാർ, ശിരു‍വാണി ഉൾപ്പെടെയുള്ള ജലകരാറുകൾ എന്നിവ ചർച്ചയിൽ വരുമെന്നാണ് കരുതുന്നത്. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും.

Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE