പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്.

By Senior Reporter, Malabar News
online class
Representational Image

പാലക്കാട്: ജില്ലയിൽ ഓൺലൈൻ ക്ളാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ നടത്താൻ അനുമതി നൽകി. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ളാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ളാസുകൾക്ക് അനുമതി നൽകിയത്.

ഈ ഉത്തരവ് പിൻവലിച്ചതായി ജില്ലാ കലക്‌ടർ വ്യക്‌തമാക്കി. കാലാവസ്‌ഥാ വകുപ്പിന്റെ നിലവിലെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കുറഞ്ഞ താപനിലയും യുവി ഇൻഡക്‌സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതൽ ഫിസിക്കൽ ക്ളാസുകൾ ആയിരിക്കും ഉണ്ടാകുക.

Most Read| കിഫ്‌ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു, മിനി ആന്റണിക്ക് പകരം ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE