Tag: Madyapradesh
ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...
കഫ് സിറപ്പ് ദുരന്തം; ഫാർമ ഉടമ അറസ്‌റ്റിൽ, രണ്ട് കുട്ടികൾക്ക് കൂടി ദാരുണാന്ത്യം
ഭോപ്പാൽ: കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീശൻ ഫാർമ ഉടമ അറസ്‌റ്റിൽ. രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന്...
ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോ? ഇന്ത്യയോട് ലോകാരോഗ്യ സംഘടന
ന്യൂഡെൽഹി: മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു.
ചുമ സിറപ്പ് കഴിച്ചത് മൂലമുണ്ടായ...
കോൾഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്‌ടർ അറസ്‌റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ, കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് 11 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ...
മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ്...