Tag: MAHARAJA’S COLLEGE
‘വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാൻ’; വിദ്യയുടെ നിർണായക മൊഴി
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ നീലേശ്വരം പോലീസിന് നൽകിയ മൊഴി പുറത്ത്. വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനാണെന്ന് വിദ്യ...
വ്യാജരേഖാ കേസ്; വിദ്യയെ അറസ്‌റ്റ് ചെയ്‌ത് നീലേശ്വരം പോലീസ്
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ വിദ്യയെ നീലേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷ...
വ്യാജരേഖാ കേസ്; വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന പരാതിയിൽ വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ്...
‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്
പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു. വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ...
വ്യാജരേഖ കേസ്; കസ്‌റ്റഡി ഇന്നവസാനിക്കും- വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമതാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമാണ് വിദ്യയുടെ ആരോപണം. അതിനിടെ, വിദ്യയുടെ പോലീസ്...
വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന്...
വ്യാജരേഖ കേസ്; വിദ്യ റിമാൻഡിൽ- ഇന്നും നാളെയും പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ റിമാൻഡിൽ. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഇന്നും നാളെയും വിദ്യയെ...
‘വിദ്യയുടെ അറസ്‌റ്റ് നാടകം’; സർക്കാർ തലത്തിൽ സഹായം ലഭിച്ചെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് നാടകമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് നശിപ്പിക്കാൻ സർക്കാർ തലത്തിൽ വിദ്യക്ക് സഹായം ലഭിച്ചുവെന്നും...