Tue, Oct 21, 2025
31 C
Dubai
Home Tags Maharashtra Assembly Election 2024

Tag: Maharashtra Assembly Election 2024

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ലീഡ് തുടർന്ന് എൻഡിഎ; ഇന്ത്യാ സഖ്യത്തിന് ക്ഷീണം

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന...

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...

മഹാരാഷ്‌ട്രയിൽ നാടകീയ സംഭവങ്ങൾ; 5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ

മുംബൈ: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാരാഷ്‌ട്രയിൽ നാടകീയ സംഭവങ്ങൾ. അഞ്ചുകോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി മഹാരാഷ്‌ട്രയിൽ ബിജെപി നേതാവ് പിടിയിലായി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെയാണ് മുംബൈ...

മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തും; സുരേഷ് ഗോപി

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറക്കം. മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്‌ഥാനാർഥി നരേന്ദ്ര മേത്തയുടെ...

ഫോൺ ചോർത്തൽ; രശ്‌മി ശുക്ളയെ ഡിജിപി സ്‌ഥാനത്ത്‌ നിന്ന് മാറ്റാൻ നിർദ്ദേശം

മുംബൈ: മഹാരാഷ്‌ട്രയിലെ ഡിജിപി രശ്‌മി ശുക്ളയെ സ്‌ഥാനത്ത്‌ നിന്ന് മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ...

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13ന്; മഹാരാഷ്‌ട്ര, ജാർഖണ്ഡ് തീയതികളും പ്രഖ്യാപിച്ചു

ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും. ഒറ്റഘട്ടമായിരിക്കും വോട്ടെടുപ്പ്. ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബർ 13ന്...

മഹാരാഷ്‌ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. കേരളത്തിലെ വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് തീയതികളും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ്...

100 സീറ്റുകൾ വേണമെന്ന് ഷിൻഡെ വിഭാഗം; സീറ്റ് വിഭജനം എൻഡിഎക്ക് തലവേദന

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ വേണമെന്ന് ശിവസേനാ ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ സീറ്റ് വിഭജനം എൻഡിഎക്ക് തലവേദനയായി. ആകെ 288 സീറ്റുകളുള്ള സംസ്‌ഥാനത്ത്‌ 160 സീറ്റുകളിൽ ബിജെപി മൽസരിക്കാൻ...
- Advertisement -