Tag: Majlis Hotel Food Poisoning
മസാലദോശയിൽ തേരട്ട; പറവൂരിൽ ഹോട്ടൽ അടപ്പിച്ചു
കൊച്ചി: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്‌തമാക്കിയിട്ടും ഹോട്ടലുകളുടെ അനാസ്‌ഥകൾ തുടരുന്നു. എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് മസാലദോശയിൽ തേരട്ടയെ കിട്ടിയെന്നാണ് പരാതി. പറവൂർ നഗരത്തിൽ പ്രവർത്തിക്കുന്ന വസന്ത വിഹാർ ഹോട്ടലിൽ നിന്ന്...
പറവൂർ ഭക്ഷ്യവിഷബാധ; വില്ലൻ സാൽമൊണല്ലോസിസ്! എന്താണ് ഈ ബാക്‌ടീരിയ?
എറണാകുളം: വടക്കന്‍ പറവൂരിലെ ഹോട്ടല്‍ മജിലിസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിന് കാരണം 'സാൽമൊണല്ലോസിസ്' എന്ന ബാക്‌ടീരിയ ആണെന്ന് കണ്ടെത്തി. ഹോട്ടലിൽ നിന്ന് മയോണൈസ് കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മജിലിസിൽ...
ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷാ പരിശോധനക്കായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർ,...
പറവൂര്‍ ഭക്ഷ്യവിഷബാധ; കടുത്ത നടപടികളിലേക്ക് പോലീസ്- 67 പേരുടെയും മൊഴി എടുക്കും
എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്. ഹോട്ടലിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച ഉണ്ടായതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണ സംഘം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ...
പറവൂര്‍ ഭക്ഷ്യവിഷബാധ; മജ്‍ലിസ് ഹോട്ടൽ ഉടമകൾ ഒളിവില്‍; പാചകക്കാരന്‍ കസ്‌റ്റഡിയിൽ
എറണാകുളം: വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കിയ ഹോട്ടല്‍ മജിലിസിന്റെ ഉടമകള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്‌റ്റഡിയിലാണ്. ഉടമകളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
മജ്‌ലിസിൽ...