Tag: Malabar News
പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീമിനെയാണ് (27) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം പൊന്നാനിയിൽ നിന്നാണ് ഇയാളെ...
പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവം; ഡോക്‌ടർക്കെതിരെ കേസ്
കണ്ണൂർ: മട്ടന്നൂരിൽ രണ്ട് മാസം പ്രായമായ കുട്ടിക്ക് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്‌ടർക്കെതിരെ കേസ്. ആശ്രയ ഹോസ്‌പിറ്റലിലെ ഡോ. സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. നിലവിൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല....
നരിച്ചാൽ ബീച്ചിലും കടൽ വെള്ളത്തിന് പച്ച നിറം
കോഴിക്കോട്: ചെട്ടികുളം നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് പച്ചനിറം. ഇതാദ്യമായാണ് നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് നിറവ്യത്യാസം കാണുന്നത്. ബുധനാഴ്‌ച മുതലാണ് കടൽ വെള്ളത്തിലെ പച്ചനിറം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
കാലാവസ്‌ഥയിലും കടലിലെ ആവാസവ്യവസ്‌ഥയിലും ഉണ്ടാകുന്ന വ്യതിയാനം നിറവ്യത്യാസത്തിന്...
ദേളി-മാങ്ങാട്-കരിച്ചേരി റോഡ് തകർച്ച; സമരത്തിന് ഒരുങ്ങി സിപിഎം
ഉദുമ: ദേളി-അരമങ്ങാനം-മാങ്ങാട്-കരിച്ചേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരത്തിന് ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ ദേളിയിൽ നിന്ന് ആരംഭിച്ച് ഉദുമ പഞ്ചായത്തിലെ അരമങ്ങാനം, മാങ്ങാട്, വെടിക്കുന്ന് വഴി കരിച്ചേരിയിലേക്ക് എത്തുന്ന 12 കിലോമീറ്റർ റോഡാണ്...
മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ്
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ വയോധികൻ മരിച്ചത് പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റെന്ന് പോലീസ്. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. തലയ്‌ക്ക് അടിയേറ്റ് രക്‌തം വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോലീസിന്റെ...
അയവില്ലാതെ കർണാടക; യാത്രാ നിയന്ത്രണം നീട്ടി
കാസർഗോഡ്: കോവിഡ് യാത്രാ നിയന്ത്രണത്തിൽ അയവില്ലാതെ കർണാടക. 150 ദിവസമായി തുടരുന്ന നിയന്ത്രണങ്ങൾക്ക് എതിരെ ഇരു സംസ്‌ഥാനങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കർണാടക അവഗണിക്കുകയാണ്. മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ...
കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേടുകൾ
മലപ്പുറം: കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ മലപ്പുറം വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർടി ഓഫിസിലെ സേവനങ്ങൾക്ക് ഏജന്റ് മുഖന്തരം കൈക്കൂലി സ്വീകരിക്കുകയും അതിലെ 20 ശതമാനം...
ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് ഏറ്റെടുക്കാം; മൈസൂർ സ്വദേശിയുടെ അപ്പീൽ തള്ളി
വയനാട്: വിദേശ പൗരന്റെ ഉടമസ്‌ഥതയിൽ ഉണ്ടായിരുന്ന വയനാട് കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റ് ഇനി സർക്കാരിന് സ്വന്തം. 211 ഏക്കറിലധികം വരുന്ന എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മൈസൂർ സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ട്...





































