Tag: Malabar News
വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന്...
ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...
പിടിതരാതെ കടുവ; തിരച്ചിൽ നിർത്തിയേക്കും- ഉന്നതതല യോഗം ഇന്ന്
വയനാട്: കുറുക്കൻ മൂലയെയും സമീപ പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ നിർത്തിയേക്കും. ഒമ്പത് ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും കടുവ പിടിച്ചിട്ടില്ല. കൂടാതെ, കാട് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും...
കോഴിക്കോട് വിമാന താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവ്; പരാതിയുമായി വീട്ടമ്മ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നീന വെള്ളിയാഴ്‌ച ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്...
കാട്ടുപന്നി ശല്യം രൂക്ഷമായി പരുത്തിക്കാട് പാടശേഖരം; കർഷകർ ദുരിതത്തിൽ
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിലുള്ള പരുത്തിക്കാട് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി വ്യക്‌തമാക്കി കർഷകർ. വാഴകളും കിഴങ്ങ് വർഗങ്ങളും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികൾക്കൊപ്പം തന്നെ മയിലുകളും വലിയ രീതിയിൽ കൃഷിനാശം വരുത്തുന്നുണ്ട്....
ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ
പാലക്കാട്: ബസിൽ കടത്താൻ ശ്രമിച്ച 2 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആഷിഖ് അസീസി(29)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഓപ്പറേഷൻ–22ന്റെ ഭാഗമായി സംസ്‌ഥാന അതിർത്തി കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ...
പുകയില നിയന്ത്രണം; ജില്ലയിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി
മലപ്പുറം: പുകയില നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ സൈക്കിൾറാലി നടത്തി. ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്‌തമായി റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് റാലി നടത്തിയത്.
കളക്‌ടർ വിആർ പ്രേംകുമാർ ആണ് റാലിക്ക് ഫ്ളാഗ് ഓഫ്...
കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം
പൊന്നാനി: കടൽപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. പൊന്നാനി കടലിൽ നടത്തിയ സർവേയിലാണ് പക്ഷിവർഗങ്ങളിൽ കുറവുള്ളതായി കണ്ടെത്തിയത്. അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽപക്ഷികളായ സ്‌കൂവ, പെട്രൽസ്, ഷീർവാട്ടർ എന്നിവയുടെ എണ്ണത്തിലാണ് കുറവുള്ളത്. കേരള...



































