Mon, Aug 3, 2026
33.4 C
Dubai
Home Tags Malabar News

Tag: Malabar News

മയക്കുമരുന്ന് കടത്ത്; പാലക്കാട് യുവാവ് പിടിയിൽ

പാലക്കാട്: 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി ഗൗതം (23) ആണ് അറസ്‌റ്റിലായത്‌. ഇന്ന് രാവിലെ 5.30ന് ചിറ്റൂർ-പാലക്കാട് റോഡിൽ പൊൽപ്പുള്ളിക്കടുത്ത് കമലം സ്‌റ്റോപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്....

മകളുടെ കൂട്ടുകാരികൾക്ക് അശ്ളീല സന്ദേശങ്ങൾ; പിതാവ് പിടിയിൽ

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് ഫോണിലൂടെ അശ്ളീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചയാൾ അറസ്‌റ്റിൽ. കടലായി കുറുവയിലെ ഹരീഷിനെയാണ് (52) കണ്ണൂർ ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ഒരു...

കണ്ണമ്പ്രയിലെ ടാർ മിക്‌സിങ് പ്ളാന്റിന് സ്‌റ്റോപ് മെമോ; സമരം ഏറ്റെടുത്ത് സിപിഎം

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ ചൂർകുന്നിന് സമീപം ആരംഭിച്ച ടാർ മിക്‌സിങ് പ്ളാന്റിനെതിരെ സമരം ശക്‌തമാകുന്നു. ജനവാസമേഖലയിൽ ടാർ മിക്‌സിങ് പ്ളാന്റിന്റെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാക്കൾ സമരവുമായി രംഗത്തെത്തി. പ്ളാന്റ് നിർമാണത്തിന്...

ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടേമ്മൽപൊയിൽ കൊയിലോട്ട് ഖാദർ-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്. ഒരാഴ്‌ച മുൻപ് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ...

വന്യമൃഗശല്യം; യുഡിഎഫ് മാനന്തവാടിയിൽ നടത്തിവന്ന സമരം പുനരാരംഭിച്ചു

മാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പിടി തോമസ് എംഎൽഎയുടെ ദുഃഖാചരണത്തെ തുടർന്ന് നിർത്തിവെച്ച...

ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കം; ഇനി പായ്‌വഞ്ചികളുടെ പടയോട്ടം

കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന്‌ നാളെ തുടക്കമാകും. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്‌റ്റാൻഡ്‌ അപ് പെഡലിങ്, ബാംബൂ...

ഞാണിക്കടവിൽ വെള്ളക്കെട്ടിൽ വീണ് 11-വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസുകാരൻ മരിച്ചു. ഞാണിക്കടവിലെ നാസറിന്റെ മകൻ അഫനാസാണ് മരിച്ചത്. ഞാണിക്കടവിലെ റിസോർട്ടിന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിലേക്ക്...

ക്രിസ്‌മസ്‌ ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത്‌ ടിഎംസി

കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്‌-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...
- Advertisement -