Tag: Malappuram News
പോലീസ് തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചു വിൽപന; അഞ്ചുപേർ പിടിയിൽ
കോട്ടക്കൽ: പോലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്‌ടിക്കുകയും വാഹനങ്ങൾ പൊളിച്ച് വിൽക്കുകയും ചെയ്‌ത അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തു. വേങ്ങരയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്‌ഠൻ, മുരുകൻ,...
മലപ്പുറത്ത് വൻ വ്യാജ മദ്യവേട്ട; 12 ലിറ്റർ ചാരായവും സാമഗ്രികളും പിടികൂടി
മലപ്പുറം: ജില്ലയിലെ പെരുവള്ളൂരിൽ വൻ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ 12 ലിറ്റർ ചാരായവും 370 ലിറ്റർ ചാരായം നിർമിക്കാനായി പാകപ്പെടുത്തിയ...
കാട്ടുപന്നി ശല്യം രൂക്ഷമായി പരുത്തിക്കാട് പാടശേഖരം; കർഷകർ ദുരിതത്തിൽ
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിലുള്ള പരുത്തിക്കാട് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി വ്യക്‌തമാക്കി കർഷകർ. വാഴകളും കിഴങ്ങ് വർഗങ്ങളും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികൾക്കൊപ്പം തന്നെ മയിലുകളും വലിയ രീതിയിൽ കൃഷിനാശം വരുത്തുന്നുണ്ട്....
പുകയില നിയന്ത്രണം; ജില്ലയിൽ ബോധവൽക്കരണ സൈക്കിൾ റാലി നടത്തി
മലപ്പുറം: പുകയില നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ സൈക്കിൾറാലി നടത്തി. ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്‌തമായി റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് റാലി നടത്തിയത്.
കളക്‌ടർ വിആർ പ്രേംകുമാർ ആണ് റാലിക്ക് ഫ്ളാഗ് ഓഫ്...
കടൽ പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം
പൊന്നാനി: കടൽപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. പൊന്നാനി കടലിൽ നടത്തിയ സർവേയിലാണ് പക്ഷിവർഗങ്ങളിൽ കുറവുള്ളതായി കണ്ടെത്തിയത്. അറബിക്കടലിൽ ധാരാളമായി കാണാറുള്ള കടൽപക്ഷികളായ സ്‌കൂവ, പെട്രൽസ്, ഷീർവാട്ടർ എന്നിവയുടെ എണ്ണത്തിലാണ് കുറവുള്ളത്. കേരള...
രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ വീട്ടിൽ നിന്ന് മർദ്ദിച്ച് പുറത്താക്കി; പരാതിയുമായി യുവതി
മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിൽ ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിന് മറ്റൊരു വിവാഹം കൂടി...
മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു; നാട്ടുകാർക്ക് പരിഭ്രാന്തി
മലപ്പുറം: വീടുകളിൽ വിൽപനക്കായി കൊണ്ടുവന്ന മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരാതി. കുറ്റിപ്പുറം നാഗപറമ്പിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. മണിയങ്കാടുള്ള വിൽപ്പനക്കാരൻ വീടുകളിൽ മൽസ്യം വിൽക്കുന്നതിനിടെയാണ്...
പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ട പിടിയിൽ
മലപ്പുറം: സംസ്‌ഥാനത്തെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീമിനെയാണ് (27) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മലപ്പുറം പൊന്നാനിയിൽ നിന്നാണ് ഇയാളെ...




































