Fri, Jan 30, 2026
20 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയിൻ നിഗം നായകനായെത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്....

‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്

ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. മനോരമ മാക്‌സാണ് ആന്റണി സോണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഗുഡ് ഫാമിലി...

ടൊവിനോയും കീർത്തിയും ഒന്നിച്ച ‘വാശി’; ട്രെയ്‌ലർ പുറത്ത്

ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യവേഷത്തിൽ എത്തുന്ന 'വാശി'യുടെ ട്രെയ്‌ലർ പുറത്ത്. വിഷ്‍ണു ജി രാഘവാണ് സംവിധാനം. വക്കീല്‍ വേഷത്തിലാണ് ടൊവിനോയും കീര്‍ത്തിയും ചിത്രത്തിൽ എത്തുക. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍...

‘തല്ലുമാല’ എത്തും ആഗസ്‌റ്റിൽ; റിലീസ് പ്രഖ്യാപിച്ചു

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്‌റ്റ് 12ന് ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഷിക്...

മാസ് ആക്ഷന്‍ രംഗങ്ങളുമായി ‘കടുവ’യുടെ പുതിയ ടീസര്‍

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രം 'കടുവ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ടീസര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍...

ഷാഹി കബീറിന്റെ ‘ഇലവീഴാപൂഞ്ചിറ’; ഫസ്‌റ്റ് ലുക്കെത്തി, നായകൻ സൗബിൻ

ജോസഫ്, നായാട്ട് എന്നീ സിനിമകൾക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ ഷാഹി കബീർ സംവിധായകനാകുന്നു. ഷാഹി കബീർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ...

‘ഉല്ലാസ’ത്തിലെ ആദ്യ ഗാനമെത്തി; തകര്‍പ്പന്‍ ഡാൻസുമായി ഷെയിൻ

ഷെയിൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഉല്ലാസത്തിലെ' ആദ്യഗാനം എത്തി. 'പെണ്ണേ പെണ്ണേ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സത്യം വീഡിയോസിലൂടെ റിലീസ് ചെയ്‌ത പാട്ടിന് ഇതിനോടകം തന്നെ...

സൗബിൻ നായകനായ ‘വെള്ളരിപട്ടണം’; പുതിയ ടീസർ പുറത്ത്

സൗബിന്‍ ഷാഹിര്‍, മഞ്‌ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. സൗബിൻ, മഞ്‌ജു വാര്യർ, കോട്ടയം രമേശ് എന്നിവരെ ടീസറിൽ...
- Advertisement -