Sat, Jan 31, 2026
21 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മിസ്‌റ്ററി ത്രില്ലർ ‘ആർ ജെ മഡോണ’ നീസ്‌ട്രീമിൽ കാണാം

നവാഗതനായ ആനന്ദ്‌ കൃഷ്‌ണരാജ് സംവിധാനം നിർവഹിച്ച 'ആർ ജെ മഡോണ' ഒടിടി ചാനലായ നീസ്‌ട്രീമിൽ റിലീസ് ചെയ്‌തിട്ടുണ്ട്‌. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന 'ആർജെ മഡോണ’ അതിന്റെ ആദ്യഘട്ടം മുതൽ പ്രേക്ഷക പ്രതീക്ഷ...

‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന്; ധ്യാൻ ശ്രീനിവാസൻ ഐപിഎസ് വേഷത്തിൽ

ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സത്യം മാത്രമേ ബോധിപ്പിക്കു' റിലീസ് പ്രഖ്യാപിച്ചു. ജനുവരി 14ന് തിയേറ്റർ റിലീസാണ് ചിത്രം. സംവിധാനവും, തിരക്കഥയും നിർവഹിക്കുന്നത് സാഗർ ഹരിയാണ്. 'സൂത്രക്കാരന്‍', 'കെട്ട്യോളാണ്...

‘അദൃശ്യം’ വരുന്നു; മികച്ച ത്രില്ലറെന്ന് സൂചന നൽകി ടീസര്‍

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം 'അദൃശ്യ'ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ...

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’; കൈയ്യടിനേടി ട്രെയ്‌ലർ

'ലൂസിഫറി'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പുതരുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ...

അടുത്ത സിനിമ ടിനു പാപ്പച്ചനൊപ്പം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ജയസൂര്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ പറഞ്ഞു. ടിനു...

മോളിയായി മാലാ പാർവതി; ‘ഭീഷ്‌മ പർവം’ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് മമ്മൂട്ടി

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ'ത്തിലെ പുതിയ കഥാപാത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മാലാ പാര്‍വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം...

ചൈനയിലും ഹിറ്റായി ‘മിന്നൽ മുരളി’; വീഡിയോ പങ്കുവെച്ച് ബേസിൽ

റിലീസ് ദിവസം തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്‌റ്റില്‍ ഒന്നാമതെത്തിയ ടൊവിനോ ചിത്രം 'മിന്നൽ മുരളി'യുടെ പുതിയ വിശേഷം പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി മാറിയ ചിത്രം...

സൗബിൻ നായകനായെത്തുന്ന ‘കള്ളൻ ഡിസൂസ’; ട്രെയ്‌ലർ കാണാം

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി,...
- Advertisement -