Tag: Malayalam Entertainment News
‘പണി’യുമായി ജോജു ജോർജ്; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
അസാമാന്യ അഭിനയത്തിലൂടെ പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന താരമാണ് ജോജു ജോർജ്. 28 വർഷത്തെ അഭിനയജീവിതത്തിന് ഒടുവിൽ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. പ്രേക്ഷകരിൽ ആവേശമുണർത്തി ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക്...
തുടക്കം ഗംഭീരം! ആദ്യ ദിനം കോടികളിലേക്ക് കുതിച്ച് ഗുരുവായൂരമ്പല നടയിൽ
മുൻവിധികൾ മാറ്റിമറിച്ചുള്ള ഗംഭീര പ്രകടനവുമായി പൃഥ്‌വിരാജും ബേസിൽ ജോസഫും തകർത്തഭിനയിക്കുന്ന ചിത്രം 'ഗുരുവായൂരമ്പല നടയിൽ' കളർഫുൾ ആയി ഇന്ന് റിലീസ് ചെയ്‌തിരിക്കുകയാണ്. മികച്ച മൗത്ത് പബ്ളിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം...
തിയേറ്ററുകളിൽ ‘ആവേശ’ത്തിരയിളക്കം; ലൂസിഫറിനെ വീഴ്‌ത്തി 130 കോടി ക്ളബിലേക്ക്
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി...
ഹിറ്റ് ജോഡികൾ വീണ്ടും; മോഹൻലാലിന്റെ നായികയായി ശോഭന തിരിച്ചുവരുന്നു
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ശോഭന താരജോഡികൾ. ഇവർക്ക് പ്രത്യേക ആരാധകർ തന്നെ ഉണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന തിരിച്ചുവരുന്നു....
റിലീസിന് മുന്നേ വൻ സ്വീകാര്യത; ‘ആവേശം’ നാളെ തിയേറ്ററുകളിലേക്ക്
ഫഹദ് ഫാസിലിന്റെ പുതിയ സിനിമ 'ആവേശ'ത്തിന് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ സ്വീകാര്യത. ഫഹദിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കുന്ന സിനിമ ‘ആവേശം’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഇതിനകം തന്നെ ആഗോളതലത്തിൽ അഡ്വാൻസ്...
വെറും ഏഴ് ദിവസം; ആടുജീവിതം നൂറുകോടി ക്ളബിലേക്ക്
വൻമരങ്ങളെയെല്ലാം വീഴ്‌ത്തിക്കൊണ്ട് ബ്ളെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ ഇന്നേവരെ നേടിയ റെക്കോർഡുകളെല്ലാം ആടുജീവിതം സിനിമക്ക് മുന്നിൽ തകരുമെന്നാണ് സൂചന. റിലീസ് ചെയ്‌ത് വെറും ഏഴ് ദിവസം...
അടുത്ത അങ്കത്തിന് മമ്മൂട്ടി; ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് ഒരുക്കുന്ന ഗെയിം ത്രില്ലർ ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണമാണ് പൂർത്തിയാക്കിയത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അണിയറ പ്രവർത്തകർ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്....
മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്‌റ്റോൺ; ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു
ലൊസാഞ്ചലസ്: 96ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്‌റ്റഫർ നോളനാണ്...