Tag: Malayalam Entertainment News
ചിരിയുടെ മാലപ്പടക്കം തീർത്ത് ‘പ്രകമ്പനം’; 16.8 കോടിയിലേറെ കളക്ഷനുമായി കുതിപ്പ്
'അടുത്ത കാലത്തൊന്നും ഇത്രയേറെ പൊട്ടിച്ചിരിപ്പിച്ച സിനിമയുണ്ടാവില്ല', 'പ്രകമ്പനം' കണ്ടിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രതികരണമാണിത്. ചിരിയുടെ മാലപ്പടക്കം തീർത്ത 'പ്രകമ്പനം' മലയാളക്കര ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിലെ 90 തിയേറ്ററുകളിൽ ആദ്യഷോ പ്രദർശിപ്പിച്ചതിന്...
ചിരിയും ചിന്തയുമായി ജയറാം-കാളിദാസ് കോംബോ; ‘ആശകൾ ആയിരം’ ട്രെയിലർ പുറത്ത്
23 വർഷത്തിന് ശേഷം ജയറാമും മകൻ കാളിദാസനും ഒന്നിച്ചഭിനയിക്കുന്ന ചിത്രം 'ആശകൾ ആയിര'ത്തിന്റെ ട്രെയിലർ റിലീസായി. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി.പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും.
കുടുംബ...
‘ഇൻ ദി നെയിം ഓഫ് സച്ചിൻ’ സിനിമയിലൂടെ ശ്യാം പ്രസാദ് നിർമാണത്തിലേക്ക്
ജഗദീഷും വിന്ദുജ മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, 1997ൽ പുറത്തിറങ്ങിയ 'മൂന്നു കോടിയും മുന്നൂറു പവനും' എന്ന സിനിമയിലൂടെ പ്രൊഡക്ഷൻ മാനേജരായി ജോലിയാരംഭിച്ച ശ്യാം പ്രസാദ് എക്‌സിക്യൂട്ടീവായും പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്.
മാക്‌ട, ഫെഫ്‌ക തുടങ്ങിയ...
നിവിൻ പോളിയുടെ ‘ബേബി ഗേൾ’ വരുന്നു; ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
നിവിൻ പോളിയുടെ പുതിയ ചിത്രം 'ബേബി ഗേൾ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമയാണ്. എക്കാലവും മലയാളി...
ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; മാസ് ആക്ഷൻ ഫൺ ‘അതിരടി’ മേയ് 14ന്
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ്...
പാർവതി തിരുവോത്ത് പോലീസ് വേഷത്തിൽ; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ചിത്രീകരണം തുടങ്ങി
സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിടുന്ന, പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ജെബി മേത്തർ എംപിയും പാർവതി തിരുവോത്തും ഭദ്രദീപം...
ഇടവേളക്ക് ശേഷം റോമ തിരിച്ചെത്തുന്നു; ‘വെള്ളേപ്പം’ ട്രെയിലർ പുറത്തിറങ്ങി
റൊമാന്റിക് കോമഡി ചിത്രം 'വെള്ളേപ്പം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക ഉദയ ശങ്കർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പ്രവീൺ രാജ് പൂക്കാടൻ ആണ് സംവിധാനം...
പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ‘വവ്വാൽ’ വരുന്നു; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്
'വവ്വാൽ' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസായി. ഡിസംബർ 26ന് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവരുമെന്ന് അണിയറ പ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്‌പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ...




































