Tag: Manipur govt
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്‌റുൽ ജില്ലയിൽ കർഫ്യൂ, ഇന്റർനെറ്റ് നിരോധിച്ചു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്‌റുൽ ജില്ലയിലാണ് അക്രമങ്ങൾ നടക്കുന്നത്. ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ഇതുകാരണം ഗ്രാമവാസികൾ രാത്രിയോടെ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്‌തതോടെ ഉഖ്‌റുൽ ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.
ജില്ലയിൽ...
മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ചു; ബിജെപി സർക്കാർ അധികാരത്തിൽ
ഇംഫാൽ: മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ച് ബിജെപി സർക്കാർ അധികാരത്തിലേറി. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വൈകീട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ...
മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി; ഡെൽഹിയിൽ ഇന്ന് നിർണായക യോഗം
ഇംഫാൽ: മണിപ്പൂരിലെ രാഷ്‍ട്രപതി ഭരണം ഈമാസം 12ന് അവസാനിക്കാനിരിക്കെ, സർക്കാർ രൂപീകരണ ചർച്ചകളുമായി ബിജെപി. സംസ്‌ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡെൽഹിയിലെത്തി.
ബിജെപി എംഎൽഎമാരുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ...
മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തെയ് തീവ്ര സംഘടന ആരംഭായ് തെംഗോൽ നേതാവിന്റെ അറസ്‌റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും ശക്‌തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷാവസ്‌ഥ കണക്കിലെടുത്ത് 5 ജില്ലകളിൽ ഇന്റർനെറ്റ്...
മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ
ന്യൂഡെൽഹി: മണിപ്പൂരിൽ ഈസ്‌റ്റർ ദിന അവധി പിൻവലിച്ച് സർക്കാർ. മണിപ്പൂരിലെ സർക്കാർ ജീവനക്കാർക്ക് മാർച്ച് 30, 31 ദിവസങ്ങളിൽ പ്രവൃത്തി ദിവസമാക്കി. ഗവർണർ അനുസൂയ യുകെയ് ആണ് അവധി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സാമ്പത്തിക...


































