Tag: Maoist attack in Jharkhand
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്‌റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്‌ദിയോ സോറനെയാണ് സേന...
മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് വീരമൃത്യു
റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് വീരമൃത്യു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാമു ജില്ലയിൽ മാവോവാദികളായ തൃതീയ പ്രസ്‌തൃതി സമിതിയുമായാണ് ഇന്ന് പുലർച്ചെ 12.30ന്...
തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്‌റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ
പാറ്റ്ന: ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് യാദവ് (55) എന്ന മാവോയിസ്‌റ്റ് നേതാവിനെയാണ് ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ...
ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം. ഗുംല ജില്ലയിൽ മാവോയിസ്‌റ്റ് സംഘം 27 വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്‌ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക്...