Tag: Marunadan Malayali
ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ ശ്രമം; കേസിൽ നാല് പ്രതികൾ പിടിയിൽ
തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്....
കായികപരമായി തീർക്കാൻ ശ്രമിച്ചു, പിന്നിൽ സൈബർ സഖാക്കൾ; ഷാജന്‍ സ്‌കറിയ
തൊടുപുഴ: നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ...
മറുനാടൻ ഷാജനെ അപായപ്പെടുത്താനുള്ള ശ്രമം; സമഗ്ര അന്വേഷണം വേണമെന്ന് കോം ഇന്ത്യ
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കോൺഫഡറേഷൻ...
‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്‌കറിയ
തിരുവനന്തപുരം: ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയ. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പുതിയ കേസിൽ ചോദ്യം ചെയ്യലിന്...
പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തി; ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നു
കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും പോലീസ്...
വ്യാജരേഖ കേസ്; ഷാജൻ സ്‌കറിയക്ക് ജാമ്യം- പോലീസിന് കോടതിയുടെ രൂക്ഷവിമർശം
കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു. മുൻകൂർ ജാമ്യ...
വ്യാജരേഖ ചമച്ച കേസ്; ഷാജൻ സ്‌കറിയ അറസ്‌റ്റിൽ
മലപ്പുറം: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ അറസ്‌റ്റിൽ. തൃക്കാക്കര പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ബിഎസ്എൻഎൽ ടെലിഫോൺ ബില്ലുകൾ വ്യാജമായി നിർമിച്ചു രജിസ്‌റ്റർ ഓഫ് കമ്പനീസിനെ...
മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്‌കറിയ നാളെ ഹാജരാകണം- ഹൈക്കോടതി
കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....