Sat, Feb 21, 2026
29 C
Dubai
Home Tags MB Rajesh abaout malabar riots

Tag: MB Rajesh abaout malabar riots

അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്‌പീക്കർ സ്‌ഥാനത്ത്‌ എഎൻ ഷംസീർ

തിരുവനന്തപുരം: രാഷ്‌ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്‌പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്‌ഥാനത്ത്‌ എത്തുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മന്ത്രിസ്‌ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ്...

മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ സംഘപരിവാർ; കുമാരനാശാന്റെ മരണത്തിലും ആരോപണം

തിരുവനന്തപുരം: മലബാർ സമരം ദേശീയതലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങി സംഘപരിവാർ. സമരത്തെ മലബാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് നീക്കാനും ശ്രമം തുടങ്ങി. മഹാകവി കുമാരനാശാന്റെ മരണത്തിലും സമരവുമായി ബന്ധപ്പെട്ട...

ചൂണ്ടിക്കാട്ടിയത് ചരിത്ര വസ്‌തുത; മാപ്പ് പറയില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്

പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് നടത്തിയ പരാമര്‍ശം ചരിത്ര വസ്‌തുതയാണെന്ന് സ്‌പീക്കര്‍ എംബി രാജേഷ്. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്‌തതെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നും സ്‌പീക്കര്‍ വിശദീകരിച്ചു. വധശിക്ഷക്ക്...

ഭഗത് സിംഗിനെ അപമാനിച്ചുവെന്ന് യുവമോർച്ച; എംബി രാജേഷിനെതിരെ പരാതി

ന്യൂഡെൽഹി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനക്ക് എതിരെ യുവമോർച്ച. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് എംബി രാജേഷ് അപമാനിച്ചെന്ന് കാണിച്ച്...

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യം; സ്‌പീക്കർ

തിരുവനന്തപുരം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന് നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചു...
- Advertisement -