Fri, Jan 23, 2026
15 C
Dubai
Home Tags Mc kamaruddin

Tag: mc kamaruddin

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് സെഞ്ചുറി; കേസുകളുടെ എണ്ണം 100 കടന്നു

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തതോടെയാണ്‌ കേസുകളുടെ എണ്ണം നൂറിന് മുകളിൽ എത്തിയത്. 12...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്

കാസർ​ഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...

ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കാസർഗോഡ്: ഫാഷൻ ജ്വല്ലറി തട്ടിപ്പിൽ വഞ്ചനാകേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമറുദ്ദീനെതിരായ വഞ്ചനാകേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. Also Read:...

ജ്വല്ലറി തട്ടിപ്പ്; കമറുദ്ധീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ വഞ്ചന കുറ്റം നിലനിക്കില്ലെന്നും അതിനാല്‍ കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ധീന്‍ എംഎൽഎ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍. എന്നാല്‍ വഞ്ചന നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് കാട്ടി...

ജ്വല്ലറി തട്ടിപ്പ് കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

കാസറഗോഡ്: എം.സി. കമറുദ്ദിന്‍ എം.എല്‍.എക്കെതിരായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. നിക്ഷേപകരുടെ പരാതിയിലാണ് ഇ.ഡി കേസിന്റെ ചുമതല ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ്...

എം.സി കമറുദ്ധീനെതിരെ ഏഴ് കേസുകള്‍ കൂടി

കാസര്‍കോട് : മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ധീനെതിരെ പുതുതായി ഏഴ് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്‌തു. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി...

ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന എംസി കമറുദ്ധീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ചന്തേര സ്റ്റേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത രണ്ട് പരാതികള്‍ അടക്കം ആകെ 53 പരാതികളാണ് ലീഗ് എംഎല്‍എക്ക്...
- Advertisement -