Thu, Jan 22, 2026
21 C
Dubai
Home Tags Meta

Tag: Meta

മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നു, അറിയിപ്പുകൾ വന്നു തുടങ്ങി

വിൻഡോസിനും മാക്കിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്‌ക്‌ടോപ്പ് ആപ് നിർത്തലാക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ സ്‌ഥാപനമായ മെറ്റ. ഡിസംബർ 15 മുതൽ ഔദ്യോഗികമായി ഇവ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയക്കലിനായി ഉപയോക്‌താക്കളെ...

16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്‌താക്കൾ; ഞെട്ടിച്ച് ത്രെഡ്‌സ് ആപ്

16 മണിക്കൂർ കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ത്രെഡ്‌സ് ആപ്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആൻഡ്രോയിഡിലും ഐഫോണിലും എത്തിയതോടെ 16 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം ഉപയോക്‌താക്കളെ നേടി ചരിത്രം...

ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം; വിവരങ്ങൾ പുറത്തുവിട്ട് മെറ്റ

ഡെൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം നിർമിക്കുന്നത് പരിഗണനയിലെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ...

ട്വിറ്ററിന് സമാനമായി ‘ബ്ളൂ ടിക്’ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുമെന്ന് മെറ്റ

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന് സമാനമായി, സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുമെന്ന് മെറ്റ. പ്രതിമാസ നിരക്കിൽ ബ്ളൂ ടിക് ബാഡ്‌ജിന്‌ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണ് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. ഇതനുസരിച്ചു പ്രതിമാസം...

ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഫേസ്ബുക്കിന്റെയും ഇൻസ്‌റ്റാഗ്രാമിന്റെയും മാതൃകമ്പനിയായി മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്‌ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്‌ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ...
- Advertisement -