Tag: Minister K Radhakrishnan
ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു
തിരുവനന്തപുരം: ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് നാലിന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പട്ടികജാതി, പട്ടികവർഗ ക്ഷേമ വകുപ്പ്...
കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം
തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന...
കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു? സാധ്യതാ പട്ടികയിൽ സച്ചിൻ ദേവിന്റെ പേരും
കോട്ടയം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. സിപിഎം...
കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു; ഡികെ ശിവകുമാർ
ബെംഗളൂരു: തന്നെയും കർണാടക സർക്കാരിനെയും താഴെയിറക്കാൻ കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകൾ...
‘കേരളത്തിൽ നടക്കാൻ സാധ്യതയില്ല’; ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നിഷേധിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി...
ജാതിവിവേചനം ഉണ്ടായിട്ടില്ല; ആചാരപരമായ കാര്യങ്ങളാണ് നടന്നതെന്ന് യോഗക്ഷേമസഭ
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവെന്ന മന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരമെന്ന്...
മന്ത്രി കെ രാധാകൃഷ്‌ണന് ഉണ്ടായ ജാതിവിവേചനം; കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനെതിരെ ഉണ്ടായ ജാതിവിവേചനം തെമ്മാടിത്തരവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. സാമൂഹിക നവോഥാന പ്രസ്‌ഥാനങ്ങൾ ഇറക്കിമറിച്ച കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നും നീചമായ...




































