Tag: money fraud case
270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; മെൽക്കർ ഫിനാൻസ് ഉടമകളായ ദമ്പതികൾ അറസ്‌റ്റിൽ
തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്‌ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് പിടിയിലായത്. നാലായിരത്തിലേറെ പേരിൽ നിന്ന്...
വെർച്വൽ അറസ്‌റ്റ്, തട്ടിയത് 60 ലക്ഷം രൂപ; മലയാളികൾ പിടിയിൽ
മലപ്പുറം: രാജസ്‌ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്‌റ്റ് ചെയ്‌ത് 60 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ സ്വദേശി സുനീജ് (38), തൃശൂർ പൂത്തോൾ സ്വദേശി അശ്വിൻ...
കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസ്; നടൻ മണികണ്‌ഠന് സസ്‌പെൻഷൻ
പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥനും നടനുമായ കെ മണികണ്‌ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
വരവിൽ കവിഞ്ഞ് സ്വത്ത്...
ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്ക്‌ഔട്ട് നോട്ടീസ്
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ സ്വർണ വായ്‌പാ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്....
മൂന്നുനില വീട്, ആഡംബര കാറുകൾ; സ്വർണവുമായി മുങ്ങിയ മുൻ മാനേജർ റിമാൻഡിൽ
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ്. 26.24...
26 കിലോ സ്വർണവുമായി മുങ്ങി; മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാർ പിടിയിൽ. തെലങ്കാനയിൽ വെച്ചാണ് ഇയാൾ പോലീസിന്റെ...
‘അവധിയിലാണ്, എല്ലാം ബാങ്കിന്റെ സോണൽ മാനേജറുടെ അറിവോടെ’- മധ ജയകുമാറിന്റെ സന്ദേശം
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജറും 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങിയ പ്രതിയുമായ മധ ജയകുമാറിന്റെ വീഡിയോ സന്ദേശം പുറത്ത്. താൻ ഒളിവിൽ...
വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി; പകരം മുക്കുപണ്ടം വെച്ചു
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്‌ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ്...





































